തട്ടിപ്പുകൾ പലവിധം ഉണ്ട്. അതിൽ ഏറ്റവും കൂടുതൽ ആളുകൾ വീണുപോകുന്നത് വിവാഹത്തട്ടിപ്പിലാണ്. ചതിയുടെ വലയുമായി ഒരു സംഘം തന്നെ വിവാഹത്തട്ടിപ്പിന് പിന്നിൽ ഉണ്ട്. ഓൺലൈൻ ആയും അല്ലാതെയും വിവാഹത്തട്ടിപ്പ് നമ്മുടെ നാടുകളിൽ നടക്കുന്നുണ്ട്. അത്തരത്തിൽ വിവാഹത്തട്ടിപ്പിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്ത ഭാര്യയെയും ഭർത്താവിനെയും കുറിച്ചാണ് ഇനി പറയുന്നത്. പാലക്കാടാണ് സംഭവം നടക്കുന്നത്. 53കാരനെയാണ് ഇവർ വിവാഹത്തട്ടിപ്പിന് ഇരയാക്കിയത്. ഇത്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/WQhKRE6
via IFTTT
 
 

0 Comments