പാലക്കാട്: ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിൽ പങ്കെടുക്കുന്നതിനിടെ നാഗ്പൂരില്‍ നിര്യാതയായ നിദ ഫാത്തിമയുടെ ആലപ്പുഴ അമ്പലപ്പുഴയിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍. മെഡിക്കല്‍ കോളേജ് ആശുപത്രിയിലുള്ള നിദയുടെ മാതാവിനെയും സന്ദര്‍ശിച്ചു. എച്ച് സലാം എം എൽ എ ഒപ്പമുണ്ടായിരുന്നു. ഏറെ വേദനിപ്പിക്കുന്ന സംഭവമാണ് 10 വയസ്സുകാരിയുടെ വിയോഗം. കളിക്കളത്തില്‍ ഏറെ മിടുക്കുകാട്ടിയ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/ODFGo1K
via IFTTT
 
 

0 Comments