തൃശൂര്‍: പൊതുജന സേവന രംഗത്ത് വിവരസാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി, മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഇ-ഗവേണന്‍സ് പുരസ്‌കാരം തൃശൂര്‍ സിറ്റി പോലീസിന് ലഭിച്ചു. 2019-2020, 2020 - 2021വര്‍ഷങ്ങളില്‍ തൃശൂര്‍ സിറ്റി പോലീസ് സമൂഹ മാധ്യമ വിഭാഗം നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്. തൃശൂര്‍ സിറ്റി പോലീസിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ്, ട്വിറ്റര്‍ എന്നീ
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/b1refSN
via IFTTT

0 Comments