തൃശൂര്‍: തൃശൂരില്‍ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ എല്‍തുരുത്ത് സ്വദേശികളായ സി ഐ വിന്‍സെന്റ് (61). ഭാര്യ മേരി (56), വിന്‍സെന്റിന്റെ സഹോദരന്‍ തോമസ്, ജോര്‍ജ് എന്നിവരാണ് മരിച്ചത്. തൃശൂര്‍ സെന്റ് തോമസ് കോളേജിലെ റിട്ടയേഡ് അധ്യാപകനാണ് സി ഐ വിന്‍സന്റ്. ഉച്ചക്ക് 12:45
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/wSHNcLk
via IFTTT

0 Comments