തൃശൂര്‍: ഡല്‍ഹി കേന്ദ്രീകരിച്ച് കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് സിന്തറ്റിക് മയക്കുമരുന്നുകള്‍ കടത്തുന്ന നൈജീരിയക്കാരന്‍ പിടിയില്‍. മയക്കുമരുന്ന് ചില്ലറവില്പനക്കാര്‍ക്കിടയില്‍ കെന്‍ എന്നറിയപ്പെടുന്ന എബൂക്ക വിക്ടര്‍ അനയോയെ (27) ഡല്‍ഹി നൈജീരിയന്‍ കോളനിയില്‍ നിന്നുമാണ് തൃശൂര്‍ സിറ്റി പൊലീസിന്റെ ലഹരിവിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്. 2022 മെയ് മാസം 13 ന് മണ്ണുത്തിയില്‍ നടത്തിയ വാഹന പരിശോധനക്കിടെ ചാവക്കാട് സ്വദേശി ബുര്‍ഹാനുദ്ദീന്‍
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/iL985DM
via IFTTT

0 Comments