തൃശൂര്‍: അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരണപ്പെട്ട സംഭവത്തില്‍ ലോറി ഡ്രൈവറെ മൂന്നാം നാള്‍ തേടിപ്പിടിച്ച് പൊലീസ്. ഈ മാസം ഏഴാം തീയതി തൃശൂര്‍ ജില്ലയിലെ ഒല്ലൂരില്‍ വച്ചായിരുന്നു സംഭവം. തമിഴ്‌നാട് സേലം സ്വദേശി ശേഖര്‍ (45) ആണ് പ്രതി. ദൃക്‌സാക്ഷികളില്ലാത്ത സംഭവം പൊലീസിന്റെ അന്വേഷണത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. തുടര്‍ന്ന് ഫോറന്‍സിക്ക് സംഘത്തിന്റെ സഹായത്തോടെ നടത്തിയ അന്വേഷണമാണ്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/tKGSxmV
via IFTTT