തൃശൂർ :‌‌‌ പലതരം മോഷണങ്ങളെക്കുറിച്ച് കേട്ടുകാണും എന്നാൽ തൃശൂരിൽ നടന്ന മോഷത്തെക്കുറിച്ച് കേട്ടവരൊക്കെ അന്തംവിട്ട് നിൽക്കുകയാണ്. അതിന് കാരണവും ഉണ്ട്. അതിവിദ​ഗ്ധമായാണ് ഇവിടെ മോഷണം നടത്തിയത്. പ്രതി ഒരു യുവതിയും. എന്നാൽ മോഷണം നടത്തി പോലീസിന്റെ കണ്ണുവെട്ടിക്കാൻ ഇവർ കഴിഞ്ഞില്ല, എന്താണ് സംഭവിച്ചതെന്ന് വിശദമായി അറിയാം... തൃശൂരിലെ ആശുപത്രിയിൽ ഡോക്ടറെ കാണാൻ എത്തിയതായിരുന്നു വയോധിക. ഇവർക്കരികിൽ ലജിത

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/nfrO2AM
via IFTTT