തൃശ്ശൂര്‍: വീട്ടുകാരുടെ സമ്മതമില്ലാതെ പ്രണയിച്ച് വിവാഹം കഴിച്ച മകള്‍ക്ക് വിവാഹ ചെലവിന് രക്ഷിതാവ് പണം കൊടുക്കേണ്ടതില്ല എന്ന് കോടതി. പാലക്കാട്, വടവന്നൂര്‍ സ്വദേശി ശെല്‍വദാസിന്റെ മകള്‍ നിവേദിത നല്‍കിയ ഹര്‍ജി തള്ളി കൊണ്ടാണ് കുടുംബ കോടതിയുടെ വിധി. കുടുംബ കോടതി ജഡ്ജി ഡി. സുരേഷ് കുമാര്‍ ആണ് ഇത്തരത്തില്‍ ഒരു വിധി പുറപ്പെടുവിച്ചിരിക്കുന്നത്. അച്ഛന്‍ തനിക്ക് വിവാഹ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/xakolzK
via IFTTT
 
 

0 Comments