പാലക്കാട്: ജില്ലയുടെ കായിക സ്വപ്നങ്ങൾക്ക് ഉണർവേകി ചാത്തനൂർ ഹയർ സെക്കന്ററി സ്കൂളിലെ സിന്തറ്റിക് ട്രാക് പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തു. കിഫ്ബി ഫണ്ടില്‍ നിന്നും 8.87 കോടി രൂപ ചെലവഴിച്ചാണ് ട്രാക്ക് നിർമ്മിച്ചത്.രാജ്യാന്തര കായികതാരങ്ങളെ സൃഷ്ടിക്കാന്‍ ചാത്തനൂര്‍ സ്‌കൂളിലെ സിന്തറ്റിക് ട്രാക്കിന് കഴിയട്ടെയെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. സ്‌കൂള്‍തലത്തില്‍ വിദാര്‍ത്ഥികളെ കണ്ടെത്തി പരിശീലിപ്പിച്ചാല്‍ അത് സംസ്ഥാനത്തിനും മുതല്‍കൂട്ടാകുമെന്നും
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/uDdfpQz
via IFTTT

0 Comments