പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ചയാളെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ.കിണത്തുക്കടവ് സബ് ട്രഷറിയിലെ ഓഫിസ് അസിസ്റ്റന്റ് ചിദംബരം സ്വദേശി മുരുകൻ (43), മധുക്കരയിലെ വനിത (39), കടലൂരിലെ രാജ (37) എന്നിവരാണ് അറസ്റ്റിലായത്. സുന്ദരാപുരം മച്ചംപാളയത്തെ ആർ മണികണ്ഠനെ (42)യാണ് മൂവർ സംഘം തട്ടികൊണ്ടുപോയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. സംഘം
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/rEmzj7L
via IFTTT
 
 

0 Comments