പാലക്കാട്: ലോകകപ്പ് ആവേശം തലക്ക് പിടിച്ച ആരാധകർ വേറിട്ട രീതിയിലാണ് തങ്ങളുടെ ടീമിന് വേണ്ടി രംഗത്തിറങ്ങിയിരിക്കുന്നത്. ചിലർ പന്തയം വെച്ച് ആത്മവിശ്വാസം പ്രകടമാക്കുമ്പോൾ ഇഷ്ട ടീമിന് വേണ്ടി പ്രാർത്ഥനയും വഴിപാടുമൊക്കെയായാണ് നീങ്ങുകയാണ് ചിലർ.അത്തരത്തിലൊരു വഴിപാടാണ് ഇപ്പോൾ വൈറലാകുന്നത്. ടീം സെനഗൽ ആരാധാകരാണ് തങ്ങളുടെ ടീമിനായി വഴിപാട് കഴിച്ചത്. അതും വെടിവഴിപാട്. പാലക്കാടാണ് സംഭവം. .
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/dH9otEq
via IFTTT

0 Comments