തൃശൂര്‍: ബന്ധുക്കള്‍ ഉപേക്ഷിച്ച സഹോദരിമാര്‍ക്ക് തുണയായി പാവറട്ടി പോലീസിന്‍േറയും മുല്ലശ്ശേരി പഞ്ചായത്ത് പ്രതിനിധികളും. മുല്ലശ്ശേരിയില്‍ പതിനാലാം വാര്‍ഡില്‍ താമസിക്കുന്ന സഹോദരിമാരായ ചന്ദ്ര ( 93 ) കല്ല്യാണി ( 86 ) എന്നിവര്‍ക്കാണ് പാവറട്ടി പോലീസിന്റെയും പഞ്ചായത്ത് പ്രതിനിധികളുടേയും സഹായത്തോടെ ചേലക്കരയിലെ ശാന്തി സദന്‍, അമ്മവീട് എന്നീ അഭയകേന്ദ്രങ്ങളിലേക്കാണ് അമ്മമാരെ മാറ്റി പാര്‍പ്പിച്ചത്. സംരക്ഷണത്തിന് ആരുമില്ലാതെ പ്രായാധിക്യ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/C6Lno9b
via IFTTT