അട്ടപ്പാടി മധു വധക്കേസ്: മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി. പ്രതി അബ്ബാസിന്റെ അപേക്ഷയാണ് കോടതി തള്ളിയത്. കേസിൽ നിന്നും പിൻമാറണെന്ന് ആവശ്യപ്പെട്ട് മധുവിന്റെ അമ്മ അല്ലിയെ ഇയാൾ ഭീഷണിപ്പെടുത്തുകയായിരുന്നു. നേരത്തേ പാലക്കാട് സെഷൻസ് കോടതിയും മണ്ണാർക്കാട് പട്ടികജാതി പട്ടിക വർഗ പ്രത്യേക കോടതിയും ഹൈക്കോടതിയും അബ്ബാസിന്റെ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/wV59ymo
via IFTTT