ഷോളയാര്‍: കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ 8 കിലോമീറ്ററോളം പിറകോട്ട് ഓടിച്ച് സ്വകാര്യബസ്. ചാലക്കുടി വാല്‍പ്പാറ പാതയിലാണ് സംഭവം. ബസിന് നേരെ പാഞ്ഞടുത്ത കബാലി എന്ന ആനയില്‍ നിന്ന് രക്ഷപ്പെടാനാണ് ബസ് ഡ്രൈവര്‍ ഈ സാഹസം കാണിച്ചത്. ചാലക്കുടി വാല്‍പാറ പാതയില്‍ സര്‍വീസ് നടത്തുന്ന ചീനിക്കാസ് എന്ന സ്വകാര്യ ബസിനാണ് കാട്ടാനായില്‍ നിന്ന് രക്ഷ നേടാന്‍ 8
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/t1Ql427
via IFTTT
 
 

0 Comments