മദ്യത്തിൽ മയക്കുമരുന്ന് കലർത്തി ഡോക്ടറിൽ നിന്നും തട്ടിയത് 20 ലക്ഷം; പൊലീസ് കെണിയില്‍ കുടുങ്ങി പ്രതി

തൃശൂര്‍: മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി അബോധാവസ്ഥയിലാക്കി 20 ലക്ഷത്തോളം രൂപ തട്ടിയെടുത്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ സ്വദേശിയായ ഡോക്ടര്‍ക്കാണ് മദ്യത്തില്‍ മയക്കുമരുന്ന് നല്‍കി പണം തട്ടിയെടുത്തത്. ഇടുക്കി തടിയംപാടം മാടോലി വീട്ടില്‍ നിഷാദ് ജബ്ബാര്‍ (34) നെ യാണ് തൃശ്ശൂര്‍ ടൌണ്‍ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി. ലാല്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ.

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/M480LXz
via IFTTT

Post a Comment

0 Comments