ഗുരുവായൂര്‍: കേരളം കാത്തിരുന്ന പൂജം ബംബര്‍ ടിക്കറ്റിന്റെ ഒന്നാം സമ്മാനം ഗുരുവായൂരില്‍ വിറ്റ ടിക്കറ്റിന്. എന്നാല്‍ ഭാഗ്യശാലി ഇതുവര പുറത്തുവന്നിട്ടില്ല. ഗുരുവായൂരില്‍ പായസക്കട നടത്തുന്ന രാമചന്ദ്രന്‍ എന്നയാള്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. ഗുരുവായൂര്‍ കിഴക്കേ നടയിലെ ഐശ്വര്യ ലോട്ടറി ഏജന്‍സിയില്‍നിന്നാണ് ചില്ലറ വില്‍പനക്കാരനായ രാമചന്ദ്രന്‍ ടിക്കറ്റ് വാങ്ങിയത്.
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/GxNXM8W
via IFTTT

0 Comments