പെട്ടെന്ന് ഒരു ദിവസം നിങ്ങൾ നിൽക്കുന്ന വീട് ബാങ്ക് ജപ്തി ചെയ്താൽ എന്തായിരിക്കും അവസ്ഥ. നിങ്ങൾ കടമെടുത്തിട്ടില്ല, അതുകൊണ്ടുതന്നെ ഇങ്ങനെ ഒരു ജപ്തി പ്രതീക്ഷിക്കുന്നുമില്ല, പക്ഷേ ബാങ്കുകാർ വന്ന് വീട് ജപ്തി ചെയ്യുകയാണ്..ആരായാലും ഞെട്ടിപ്പോകും അല്ലേ. ഇത് കഥയല്ല മറിച്ച് നടന്ന സംഭവമാണ്. തൃശൂര്‍ കൈനൂരിലാണ് ഈ സംഭവം നടന്നത്. വീട് ജപ്തി ചെയ്തതോടെ കുടുംബം പെരുവഴിയിലുമായി. സംഭവത്തിൽ വ്യക്തത വരുത്താനുണ്ട്.. അതുകൊണ്ടുതന്നെ നമുക്ക് ഫ്ലാഷ്ബാക്കിലേക്ക് പോകാം...
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/MXem4l0
via IFTTT
 
 

0 Comments