പാലക്കാട്∙ ഫുട്ബോൾ പ്രേമികളുടെ റാലിക്കിടെ കല്ലേറ്. ഖത്തറിൽ ആരംഭിച്ച ഫുട്ബോൾ ലോകകപ്പിന് പിന്തുണ പ്രഖ്യാപിച്ച് ഒലവക്കോട് ഫുട്ബോൾ പ്രേമികളുടെ റാലിയിലാണ് കല്ലേറ്. കല്ലേറിൽ രണ്ട് പോലീസുകാർക്ക് പരുക്ക്. ടൗൺ നോർത്ത് സ്റ്റേഷനിലെ എഎസ്ഐ മോഹൻദാസ്, സിപിഒ സുനിൽകുമാർ എന്നിവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവിധ ടീമുകളുടെ ജഴ്‍സി ധരിച്ചാണ് ആളുകൾ എത്തിയിരുന്നത്. റാലി അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തിനിടെ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/JzhU1ej
via IFTTT

0 Comments