പാലക്കാട്: അട്ടപ്പാടിയിൽ മധു മരിച്ചത് കസ്റ്റഡി മർദ്ദനത്തെ തുടർന്ന് അല്ലെന്ന് മജിസ്റ്റീരിയൽ റിപ്പോർട്ട്.പോലീസ് ജീപ്പില്‍ കയറ്റുമ്പോള്‍ മധു അവശനിലയിലായിരുന്നുവെന്നും കോടതിയിൽ സമർപ്പിച്ച മജിസ്റ്റീരിയൽ റിപ്പോർട്ടിൽ പറയുന്നു. പോലീസിന്റെ കസ്റ്റഡിയിൽ ഇരിക്കെയാണ് മധു മരിച്ചത്. എന്നാൽ അത് പോലീസ് മർദ്ദനെത്ത തുടർന്നല്ല. മധുവിന് മര്‍ദ്ദനമേറ്റതായി തെളിവില്ലെന്നും മജിസ്റ്റീരിയൽ റിപ്പോർട്ടിൽ ഉണ്ട്.. മധുവിനെ അഗളിയിലെ ആശുപത്രിയിലെത്തിച്ചത് മൂന്നു പോലീസുകാരാണെന്നും കോടതിയില്‍
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/jROd0LV
via IFTTT

0 Comments