പാലക്കാട്: വ്യാജ രേഖയും ഇമെയിൽ ഐഡിയും ഉപയോഗിച്ച് ബാങ്കിൽ നിന്നും 25 ലക്ഷം തട്ടിയ സംഭവത്തിൽ രണ്ട് യുപി സ്വദേശികൾ പിടിയിൽ. ഹാപ്പൂർ ജില്ലയിലെ കല്യാൺപൂർ സ്വദേശികളായ വിനോദ് കുമാർ (29), അനോജ് ശർമ (28) എന്നിവരാണ് പിടിയിലായത്. പാലക്കാട് എസ് ബി ഐയിൽ നിന്നാണ് ഇവർ പണം തട്ടിയത്. കാർ ഡീലർ ഷോറൂമിന്റെ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/v8Ccb0L
via IFTTT