പഠിപ്പിച്ച് വലുതാക്കി മക്കളെ വലിയ നിലയിൽ എത്തിച്ച് ആ കാഴ്ച സന്തോഷത്തോടെ കാണാനാണ് എല്ലാ അച്ഛനമ്മമാരും ആഗ്രഹിക്കുന്നത്. എന്നാൽ പഠിച്ച് ഒരു നിലയിൽ എത്തുമ്പോൾ തങ്ങളെ ഈ നിലയിൽ എത്തിച്ച മാതാപിതാക്കളെ വൃദ്ധമന്ദിരങ്ങളിൽ ഉപേക്ഷിച്ചുപോകുന്ന എത്രയോ മക്കളെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഇനി പറയാൻ പോകുന്ന കാര്യം കേട്ടാൽ നിങ്ങളുടെ കണ്ണുനിറയും. ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള ഓട്ടത്തിൽ തന്റെ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/fgQp6hc
via IFTTT

0 Comments