ഏഴര വർഷത്തെ കാത്തിരിപ്പിനൊടുവിൽ പാലക്കാട് കെ എസ് ആർ സി സ്റ്റാന്റ് യാഥാർത്ഥ്യമായി. ആയിരങ്ങളുടെ സാന്നിധ്യത്തിൽ മന്ത്രി ആന്റണി രാജു ബസ്റ്റാന്റ് ഉദ്ഘാടനം ചെയ്തു. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന പ്രധാന ജില്ല എന്ന നിലയിൽ ബസ് ടെർമിനൽ കോംപ്ലക്സ് ജില്ലയുടെ ആവശ്യമായിരുന്നുവെന്ന് ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന തിരുവനന്തപുരം പോലെ തന്നെ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/dPDRgGT
via IFTTT