റീബിൽഡ് കേരള പദ്ധതി പ്രകാരം നിർമ്മിച്ച കൊടുങ്ങല്ലൂർ താലൂക്കിലെ അഴീക്കോട് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9 മണിക്ക് റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു. അഴീക്കോട് വില്ലേജ് ഓഫീസ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ടൈസൺ മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാൻ എം പി മുഖ്യാതിഥിയായി. ജില്ലാ കലക്ടർ ഹരിത വി
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/245dG0h
via IFTTT
 
 

0 Comments