തൃശൂര്‍: അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് ആറ് വര്‍ഷത്തിന് ശേഷം അറസ്റ്റ് ചെയ്തു. അസംവ സ്വദേശി മനോജാണ് ഇപ്പോള്‍ പൊലീസിന്റെ പിടിയിലായത്. 2016ല്‍ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അസം സ്വദേശിയായ ഉമാനാഥ് ആണ് കൊല്ലപ്പെട്ടത്. ഇവര്‍ തമ്മിലുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. പിണ്ടാണിയിലെ ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ഇരുവരും ജോലിക്ക്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/azAH1Kh
via IFTTT