പാലക്കാട്: വടക്കാഞ്ചേരി ബസ് അപകടത്തിന് കാരണം, കെ എസ് ആര്‍ ടി സി ബസ് പെട്ടെന്ന് നിര്‍ത്തിയതാണെന്ന ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്റെ ആക്ഷേപം തള്ളി ആര്‍ ടി ഒയുടെ റിപ്പോര്‍ട്ട്. അപകടസമയത്ത് കെ എസ് ആര്‍ ടി സി ആള്‍ക്കാരെ കയറ്റാനോ ഇറക്കാനോ നിര്‍ത്തിയിട്ടില്ല. ടൂറിസ്റ്റ് ബസ് വാഹനവുമായി പാലിക്കേണ്ട അകലം പാലിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/FZQ6t2w
via IFTTT