പാലക്കാട്: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ശശി തരൂരിന് കേരളത്തിൽ നിന്നും പിന്തുണ ഏറുമ്പോൾ അദ്ദേഹത്തിന്റെ ജൻമനാടായ പാലക്കാട് ആർക്കൊപ്പമെന്നതാണ് ഉറ്റുനോക്കുന്നത്. ശശി തരൂരിന്റെ തറവാടായ എലവഞ്ചേരി മുണ്ടാരത്ത് വീട് നെന്മാറ ബ്ലോക്ക് കമ്മിറ്റി പരിധിയിലാണ്. ജില്ലയിൽ 24 വോട്ടുകളാണ് ഉള്ളത്. എം പിമാരായ വി കെ ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, ഷാഫി പറമ്പിൽ എം എൽ എ,
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/dlqONbX
via IFTTT
 
 

0 Comments