തൃശ്ശൂര്‍: തൃശൂര്‍ ജില്ലയിലെ ചേര്‍പ്പില്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ചേര്‍പ്പിന് അടുത്ത് എട്ടുമുനയിലെ ഒരു ഫാമിലെ പന്നികള്‍ കൂട്ടത്തോടെ ചത്തതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് പന്നിപ്പനി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ തൃശൂര്‍ ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ - മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോകോള്‍
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/326MIUY
via IFTTT

0 Comments