കൊടുങ്ങല്ലൂർ: തൃശൂരി​ലെ സ്വകാര്യ എഞ്ചിനീയറിങ് കോളജിൽ ക്രൂരമായ റാഗിങ് നടന്നതായി പരാതി. രണ്ടാം വർഷ ബി.ടെക് വിദ്യാർഥി സഹൽ അസിനാണ് (19) റാഗിങ്ങിൽ മർദനമേറ്റത്. രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയാണ് സഹൽ. റാഗിങ്ങിനെ തുടർന്നുണ്ടായ മർദനത്തിൽ നട്ടെല്ല് പൊട്ടിയ വിദ്യാർത്ഥി നിലവിൽ എഴുനേറ്റ് നടക്കാൻ കഴിയാത്ത അവസ്ഥയിലാണ്. സുഹൃത്തിനെ റാഗ് ചെയ്യാൻ ശ്രമിക്കുന്നത് കണ്ട് തടയാൻ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/CFj0km6
via IFTTT