5 വിവാഹം കഴിച്ചു, പണവും ആഭരണങ്ങളുമായി കടന്നു; ബാങ്ക് മാനേജർക്കെതിരെ യുവതികളുടെ പരാതി

പാലക്കാട്; വിവാഹ തട്ടിപ്പ് നടത്തിയ ബാങ്ക് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി യുവതികൾ. പൊതുമേഖല ബാങ്ക് മാനേജരായ സി എച്ച് സലീം എന്നയാൾക്കെതിരെയാണ് യുവതികൾ പരാതി നൽകിയത്. വിവാഹബന്ധം വേർപെടുത്തിയ യുവതികളെ രണ്ടാം വിവാഹം കഴിച്ച് ഇയാൾ‌ പീഡിപ്പിക്കുകയായിരുന്നുവെന്നു പരാതിയിൽ പറയുന്നു. 2013 ലാണ് ഇയാളുടെ ആദ്യ വിവാഗം. കോഴിക്കോട് സ്വദേശിയായ യുവതിയെ പുനഃർവിവാഹം ചെയ്യുകയായിരുന്നു. മൂന്നാം

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/eqDOlQw
via IFTTT

Post a Comment

0 Comments