പാലക്കാട്:  നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. കഴിഞ്ഞ ദിവസം വേഗപ്പൂട്ട് ഘടിപ്പിക്കാതെ സർവീസ് നടത്തിയ കെഎസ്ആർടിസി അടക്കം അഞ്ച് ബസുകളുടെ ഫിറ്റ്നെസ് ആണ് വകുപ്പ് റദ്ദാക്കിയത്. ഇതോടെ യാത്രക്കാർ പെരുവഴിയിലുമായി. തൃശൂർ ഡിപ്പോയിൽ നിന്നുള്ള തൃശൂർ കോയമ്പത്തൂർ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് കോയമ്പത്തൂരിൽ നിന്നും തൃശൂരിലേക്കു പോകുന്നതിനിടെയായിരുന്നു

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/U4PH6gV
via IFTTT