ഗുരുവായൂർ: ആശുപത്രിയിൽ ഭാര്യയെ ചികിത്സയ്ക്കെത്തിയ രോഗിയേയും ഭർത്താവിനേയും ആക്ഷേപിച്ച് ഡോക്ടർ. കാല് വേദനയുമായി ആശുപത്രിയിൽ എത്തിയ രോഗിയോടും ഭർത്താവിനോടുമായിരുന്നു ഡോക്ടറുടെ പരിഹാരം കലർന്ന പെരുമാറ്റം. കാല് വേദനയുമായി എത്തിയ രോഗിയോട് വിശ്രമിക്കേണ്ട ഓടിച്ചാടി നടന്നാൽ വേദന മാറും എന്നായിരുന്നു ഡോക്ടർ പറഞ്ഞത്. ഭർത്താവിനോട് ഭാര്യയുടെ വേദന കാണാൻ പറ്റുന്നില്ലെങ്കിൽ ബാറിൽ പോയി മദ്യം കഴിക്കൂവെന്നും പറഞ്ഞു. ഇത്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/xCUc64S
via IFTTT

0 Comments