പാലക്കാട്: ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ അപമാനിച്ച അധ്യാപകനെ കോളേജിൽ പൂട്ടിയിട്ടു. പാലക്കാട് വിക്ടോറിയ കോളേജിലാണ് സംഭവം. ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ അധ്യാപകൻ ആക്ഷേപിച്ചുവെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. ബി കോം വിഭാഗത്തിലെ അധ്യാപകൻ ഡോ ബിനു കുര്യനെതിരെയായിരുന്നു കുട്ടികളുടെ പ്രതിഷേധം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ബികോം രണ്ടാം വർഷ വിദ്യാർത്ഥിയാണ് പരാതിക്കാരൻ. കുട്ടിയുടെ ഹാജർ നിലയുമായി
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/CU4ibI5
via IFTTT

0 Comments