ഗുരുവായൂർ: ആശുപത്രിയിൽ‌ ഭാര്യയെ ചികിത്സയ്ക്കെത്തിയ രോ​ഗിയേയും ഭർത്താവിനേയും ആക്ഷേപിച്ച് ഡോക്ടർ. കാല് വേദനയുമായി ആശുപത്രിയിൽ എത്തിയ രോഗിയോടും ഭർത്താവിനോടുമായിരുന്നു ഡോക്ടറുടെ പരിഹാസം കലർന്ന പെരുമാറ്റം. കാല് വേദനയുമായി എത്തിയ രോ​ഗിയോട് വിശ്രമിക്കേണ്ട ഓടിച്ചാടി നടന്നാൽ വേദന മാറും എന്നായിരുന്നു ഡോക്ടർ പറഞ്ഞത്. ഭർത്താവിനോട് ഭാര്യയുടെ വേദന കാണാൻ പറ്റുന്നില്ലെങ്കിൽ ബാറിൽ പോയി മദ്യം കഴിക്കൂവെന്നും പറഞ്ഞു. ഇത്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/03ah2Qr
via IFTTT