പാലക്കാട്: കോതകുറുശ്ശിയിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭർത്താവുമായി തെളിവെടുപ്പ് നടത്തി.ഗാന്ധിനഗർ കിഴക്കേപുരയ്ക്കൽ രജനിയെ (37) യെ ആണ് കൊലപ്പെടുത്തിയത്. വീട്ടിലെത്തിച്ചാണ് ഭർത്താവ് കൃഷ്ണദാസനുമായി തെളിവെടുപ്പ് നടത്തിയത്. കുടുംബാംഗങ്ങളെ കണ്ടതോടെ കൃഷ്ണദാസ് വികാരാധീനനായി. ഭാര്യയെ നാല് തവണ വെട്ടിയതായി ഇയാൾ പോലീസിന് മൊഴി നൽകി. ഭാര്യയുമായി കൃഷ്ണദാസിന് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. സംഭവം നടന്ന
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/H3IY2Dl
via IFTTT
 
 

0 Comments