പാലക്കാട്: സ്വാകാര്യ ബസുകളുടെ അമിത വേഗതയെ കുറിച്ച് നിരവധി പരാതികൾ ഉയരാറുണ്ട്. ആളുകൾ ഇതിനോട് ശക്തമായി പ്രതികരിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അമിത വേഗതയിൽ പോയ ബസിന്റെ മുന്നിൽ തന്റെ സ്കൂട്ടർ നിർത്തി തടഞ്ഞ് പ്രതിഷേധിക്കുന്ന യുവതിയുടെ വീഡിയോ ആണ് വൈറലാകുന്നത്. പാലക്കാട് കൂറ്റനാടിന് സമീപം പെരുമണ്ണൂരിൽ ആണ്

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/dfSTZXB
via IFTTT