തൃശൂർ: അതിമാരക ഇനത്തിൽ പെട്ട സിന്തറ്റിക് മയക്കുമരുന്നുകളായ എൽ എസ് ഡി സ്റ്റാമ്പ്, എം ഡി എം എ ക്രിസ്റ്റൽ, മാനസിക രോഗികൾക്കു നൽകുന്ന നൈട്രോസെപാം ഗുളികകൾ എന്നിവയടക്കം മൂന്നുപേരെ തൃശൂർ സിറ്റി പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും, കുന്നംകുളം പോലീസും ചേർന്ന് അറസ്റ്റുചെയ്തു. കുന്നംകുളം ചെമ്മണൂർ മാമ്പറമ്പത്ത് മുകേഷ് (24), ചൂണ്ടൽ പുതുശ്ശേരി കളരിക്കൽ സജിൽ
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/ELw6fuH
via IFTTT

0 Comments