തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ഓണക്കാലത്ത് പൊതുജന സുരക്ഷ ഉറപ്പാക്കാന്‍ തൃശൂര്‍ സിറ്റി പോലീസ് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചു. പൊതുജനങ്ങള്‍ ഒത്തുകൂടുന്നിടത്തെല്ലാം കൂടുതല്‍ പോലീസുദ്യോഗസ്ഥരെ ഡ്യൂട്ടിക്കായി വിന്യസിച്ചു. തൃശൂര്‍ നഗരത്തെ സോണുകളും സെക്ടറുകളുമായി തിരിച്ച്, പകലും രാത്രിയും പോലീസ് വാഹന പട്രോളിങ്ങും, കാല്‍നട പട്രോളിങ്ങും ഏര്‍പ്പടുത്തി. നഗരത്തില്‍ വാഹന ഗതാഗതം സുഗമമാക്കാന്‍ ട്രാഫിക്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/M2EjTr3
via IFTTT

0 Comments