പാലക്കാട്: അമിത വേഗത്തിൽ പാഞ്ഞ ബസിനെതിരെ യുവതി നടത്തിയ പ്രതിഷേധം ഫലം കണ്ടു. ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ് പട്ടാമ്പി ജോയിന്റ് ആർടിഒ. 7 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണം എന്നാണ് നിര്‍ദ്ദേശം. ബസ് ഉടൻ ജോയിന്‍റ് ആർടിഒ ഓഫീസിൽ ഹാജരാക്കാനും ഉടമയ്ക്കും നിർദേശം നൽകിയിട്ടുണ്ട്. പാലക്കാട് കൂറ്റനാടിന് സമീപം പെരുമണ്ണൂരിൽ ആയിരുന്നു അമിത വേഗത്തിൽ ഓടിയ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/fw6P5YI
via IFTTT