തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ഓണാഘോഷം പൊടി പൊടിക്കുന്നു. പഞ്ചവാദ്യത്തിന്റെ മേളപ്പെരുമയ്‌ക്കൊപ്പം തേക്കിന്‍കാടിന്റെ താളത്തുടിപ്പില്‍ കൊട്ടിക്കയറി ജില്ലയുടെ ഓണാഘോഷം അതിഗംഭീരമായി നടത്തി. കോവിഡും പ്രളയവും കവര്‍ന്ന രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമെത്തിയ ഓണാഘോഷത്തിനായി നാടും നഗരവും ഒത്തുച്ചേര്‍ന്നതോടെ തേക്കിന്‍കാട് ആവേശത്തില്‍ ആറാടി. ഓണച്ചന്തത്തില്‍ തിളങ്ങി ദിലീപും കുടുംബവും; അടിപൊളി ഓണം ആശംസിച്ച് ആരാധകര്‍ കേരള കലാമണ്ഡലത്തിന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/IhdtB6A
via IFTTT
 
 

0 Comments