ചോറ് വിളമ്പാൻ മന്ത്രി; പപ്പടം അത് കളക്ടർ വിളമ്പും, സാമ്പാറ് ടിഎൻ പ്രതാപനും

തൃശൂർ: കേരളം ഓണത്തെ വരവേൽക്കാൻ തയ്യാറായിക്കഴിഞ്ഞു..എങ്ങോട്ടും തിരിഞ്ഞാലും ഓണം വൈബാണ്.. ഓണപ്പാട്ടും, ഓണ സദ്യയും എന്നുവേണ്ട എല്ലാം ഓണമയം. ഉത്രാടത്തിന് മുമ്പ് തന്നെ ഉത്രാടപ്പാച്ചലും തുടങ്ങി. മുണ്ടും സാരിയും ഉടുത്ത് ഒരു ഭാഗത്ത് കോളേജ് പിള്ളേരും പിന്നെ പല സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും എന്നുവേണ്ട എല്ലാവരും ഫുൾ ഓൺ മൂഡിലാണ്.... എന്നാൽ ഇപ്പോൾ സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്നത് തൃശൂരിൽ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/JpzD5n3
via IFTTT

Post a Comment

0 Comments