തൃശൂര്‍: തെരുവുനായ് ശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി വാക്‌സിനേഷന്‍ കാര്യക്ഷമമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്റെ നേതൃത്വത്തില്‍ നാളെ വൈകുന്നേരം 7 മണിക്ക് ഓണ്‍ലൈന്‍ യോഗം ചേരും. ജില്ലയിലെ എം എല്‍ എ മാര്‍ , കലക്ടര്‍ ഹരിത വി കുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. തെരുവുനായ നിയന്ത്രണ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/DmpJuIc
via IFTTT