പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ 29ാം സാക്ഷിയായ സുനിൽ കുമാറിനെ പരിശോധിച്ച കണ്ണു ഡോക്ടറെ വിസ്തരിക്കും. നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. കോടതിയെ തെറ്റിധരിപ്പിച്ച സുനിൽ കുമാറിനെതിരെ നടപടി വേണമെന്ന് കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ദിലീപ് കേസ്: 'പ്രോസിക്യൂഷന്റെ ആവശ്യം നടക്കില്ല', കൃത്യമായ നിർദ്ദേശമുണ്ടെന്ന് കോടതി മധുവിനെ ആൾക്കൂട്ടം ആക്രമിക്കുമ്പോൾ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/8e0AfjD
via IFTTT