പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ ഇന്ന് വിസ്തരിച്ച 4 സാക്ഷികൾ കൂടി കൂറുമാറി. മുക്കാലി സ്വദേശികളായ മനാഫ്, മണികണ്ഠൻ, രഞ്ജിത്ത്, അനൂപ് എന്നിവരാണ് കൂറുമാറിയത്. കേസിലെ 32 മുതൽ 35 വരെയുള്ള സാക്ഷികളാണ് ഇവർ. ഇതോടെ കേസിൽ കൂറുമാറിയവരുടെ എണ്ണം 20 ആയി. 25 പേരെയാണ് കേസിൽ ഇതുവരെ വിസ്തരിച്ചത്. അതിനിടെ കൂറുമാറിയ 29ാം
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/MoKP79q
via IFTTT
 
 

0 Comments