പാലക്കാട്: പാലക്കാട് ജില്ലയിൽ തെരുവ് നായ്ക്കളുടെ വിളയാട്ടം. ഇന്ന് രാവിലെ മുതൽ ഉച്ചവരെ 26  പേർക്കാണ് തെരുവ് നായ്ക്കളുടെ കടിയേറ്റത്. കടിയേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. മേപ്പറമ്പിൽ രാവിലെ എട്ട് വയസുകാരിക്ക് നായയുടെ കടിയേറ്റിരുന്നു. മദ്രസയിലേക്ക് പോകും വഴിയാണ് കുട്ടിയെ നായ ആക്രമിച്ചത്. കുട്ടിയെ  നായയില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ച നാട്ടുകാരനെയും നായ കടിച്ചിരുന്നു. ഇരുവരും
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/hcJHflU
via IFTTT
 
 

0 Comments