പാലക്കാട്: കുമരംപുത്തൂർ കാരാപ്പാടത്ത് കാട്ടാനപ്പേടിയിൽ ജനം. രണ്ട് ദിവസം മുൻപാണ് എട്ടംഗ കാട്ടാനക്കൂട്ടം മേഖലയിലേക്ക് ഇറങ്ങിയത്. പ്രദേശത്തെ കൃഷി വ്യാപകമായി നശിപ്പിക്കുകയാണ് കാട്ടാനക്കൂട്ടം. കഴിഞ്ഞ ദിവസം കാരാപ്പാടം റോഡിന് താഴെ എത്തിയ കാട്ടാനകൾ കൃഷി സ്ഥലത്തേക്ക് ഇറങ്ങിയതോടെ നാട്ടുകാർ ബഹളം വെച്ചു. ഇതോടെ ആനകൾ പാണ്ടൻമലയിലേക്ക് കയറി. എന്നാൽ കാട് കയറാതെ ഇവിടെ തമ്പടിച്ച കാട്ടാനക്കൂട്ടം പ്രദേശത്തുള്ള

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/co1TlNu
via IFTTT