തൃശൂർ: അതിരപ്പിള്ളിയിൽ പുഴയിലെ ശക്തമായ ഒഴുക്കിൽപ്പെട്ട ആന മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിൽ രക്ഷപ്പെട്ട വാർത്ത ഏറെ ആശ്വാസത്തോടെയാണ് നമ്മൾ കണ്ടത്. ഒഴുക്കിൽ നിന്ന് രക്ഷപ്പെട്ട് ആന കയറിപ്പോകുന്ന കാഴ്ച നമ്മൾ കണ്ടിരുന്നു. ഇപ്പോൾ ആ ആനയെ കണ്ടെത്തിയിരിക്കുകയാണ്. വനംവകുപ്പ് കാട്ടിൽ നടത്തിയ പരിശോധനയിലാണ് കാട്ടാനയെ കണ്ടെത്തിയത്. ആനയ്ക്ക് പരിക്കുകൾ പറ്റിയിട്ടുണ്ട്. എന്നാൽ പരുക്കിന്റെ ആഴം വിശദമായ പരിശോധനയ്ക്ക് ശേഷമേ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/7n5KPfX
via IFTTT