പാലക്കാട്; പാലക്കാട് ജില്ലയിൽ മഴ കുറഞ്ഞെങ്കിലും മലയോര മേഖലകളിൽ ഉൾപ്പെടെ കനത്ത ജാഗ്രത തുടരുന്നു.നിലവിൽ മൂന്ന് അണക്കെട്ടുകളുടെ ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. നദികൾ പലതും കരകവിഞ്ഞ് ഒഴുകുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 50 സെമി വീതവും മംഗലം ഡാമിന്റെ ആറ് സ്പില്‍വേ ഷട്ടറുകളില്‍ മൂന്ന് ഷട്ടറുകള്‍ 60 സെമി

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/negItwv
via IFTTT