തൃശ്ശൂർ: ചാലക്കുടി പുഴയിൽ അതിശക്തമായ ഒഴുക്കുണ്ടാകുമെന്നും ജനങ്ങളെല്ലാവരും അതീവ ജാഗ്രത പുലർത്തണമെന്നും റവന്യു മന്ത്രി കെ രാജൻ. പറമ്പിക്കുളം, പെരിങ്ങല്‍ക്കുത്ത് ഡാമുകളില്‍നിന്നും നിലവിൽ വലിയ അളവിൽ വെള്ളം പുറത്തേക്ക് ഒഴുകുന്നുണ്ട്. ഈ സാഹചര്യത്തിൽ ചാലക്കുടി പുഴയുടെ തീരത്തുള്ളവർ എത്രയും പെട്ടെന്ന് മാറി താമസിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. തോണിയിറക്കി,ഞങ്ങളും തയ്യാറായി,മുമ്പ് പ്രദേശം മുങ്ങിയിരുന്നു; കലാഭവന്‍മണിയുടെ സഹോദരന്‍ ഒഴുക്ക് കൂടിയത്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/NTju0pL
via IFTTT

0 Comments