'ഡോണയാണ് താരം'; മോഷ്ടാവിന്റെ കണ്ണുകളില്‍ നോക്കി ഇരുന്നു, ഒടുവില്‍ കള്ളന്റെ കുറ്റസമ്മതം

തൃശൂര്‍: ലോറികള്‍ പാര്‍ക്ക് ചെയ്യുന്ന യാര്‍ഡ് റൂമില്‍ നിന്ന് രണ്ട് ലക്ഷത്തോളം രൂപ മോഷ്ടിച്ച കള്ളനെ കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത് ഡോണ എന്ന നായ. എരുമപ്പെട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നെല്ലവായിയില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. രണ്ട് ലക്ഷത്തിലധികം രൂപയാണ് കാണാതായത്. ലോറികള്‍ പാര്‍ക്ക് ചെയ്യുന്ന

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/tKV4IQX
via IFTTT

Post a Comment

0 Comments