പാലക്കാട്; യാക്കരപ്പുഴയില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ ചുരുളഴിച്ച് പോലീസ്. സിനിമയെ പോലും വെല്ലുന്ന കൊലപാതക പദ്ധതിയാണ് പ്രതികൾ തയ്യാറാക്കിയത്. മൃതദേഹം ആഴമുള്ള പുഴയിൽ ഒളിപ്പിച്ച പ്രതികൾ തെളിവ് നശിപ്പിക്കാൻ യുവാവിന്റെ മൊബൈൽ ഫോൺ തമിഴ്നാട്ടിലേക്ക് പോകുന്ന ലോറിയിലേക്ക് എറിയുകയായിരുന്നു. വ്യാഴാഴ്ച്ച രാത്രിയാണ് മെഡിക്കല്‍ കോളേജിന് പുറകുവശത്തായി യാക്കരപുഴയുടെ ചതുപ്പില്‍ നിന്ന് ചിറ്റൂര്‍ തത്തമംഗലം ആറാംപാടം

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/j63Glg8
via IFTTT